Monday, February 17, 2014

കരൾ പിളർന്നു പോകുന്ന നേരം 
ചോർന്നുതിർന്ന്‌ വീഴുന്ന 
തുളസിപ്പൂവുകളെ 
“ആഹാ !!”എന്ന ഒച്ചയിൽ മണക്കുന്ന 
ക്രൂശിതന്റെ മൂക്കിലമരുന്നതാണ്‌ 
എന്റെ കവിത, എന്റെ വിമോചനം..