മള്‍ബറി ഇലക്കടിയില്‍ ഒരു പട്ടുനൂല്‍ നൊമ്പരം
Saturday, August 4, 2012
അടുത്ത
പുറമ്പോക്കില്‍
ചുരുട്ടിയിട്ട
നിരവധി മുടിക്കെട്ടുകള്‍
ഉടക്ക് നിവര്‍ത്തുമ്പോമ്പോഴും
എണ്ണ തേയ്ക്കുമ്പോഴും
എന്റെ തലയ്ക്ക് കൂടുതലഴകെന്നു മറന്നവര്‍
ഭൂതകാലത്തില്‍
തല മറന്നു എണ്ണ തേച്ചവരാണ്
അപ്പുപ്പന്‍താടികള്‍ പോലെയും,
പക്ഷിതൂവലുകള്‍ പോലെയും,
എന്റെ നേര്‍ക്ക് ചുമ്മാ കൂളായി പറന്നിറങ്ങുന്നത്
എന്നിട്ടിപ്പോ,
മറവി മറന്നു വീണ്ടും തല തേടുന്നുത്..
ചുരുട്ടിയിട്ട
നിരവധി മുടിക്കെട്ടുകള്‍
ഉടക്ക് നിവര്‍ത്തുമ്പോമ്പോഴും
എണ്ണ തേയ്ക്കുമ്പോഴും
എന്റെ തലയ്ക്ക് കൂടുതലഴകെന്നു മറന്നവര്‍
ഭൂതകാലത്തില്‍
തല മറന്നു എണ്ണ തേച്ചവരാണ്
അപ്പുപ്പന്‍താടികള്‍ പോലെയും,
പക്ഷിതൂവലുകള്‍ പോലെയും,
എന്റെ നേര്‍ക്ക് ചുമ്മാ കൂളായി പറന്നിറങ്ങുന്നത്
എന്നിട്ടിപ്പോ,
മറവി മറന്നു വീണ്ടും തല തേടുന്നുത്..
പെണ്ണുങ്ങളെ വരൂ...
നമുക്കിന്ന് ലേസുപിടിപ്പിച്ച
ബാഗുകളുമായി
വഴിയോരങ്ങളിലേക്കിറങ്ങാം..
കടകളിൽ നിന്നു
കല്ലുവളകളും,
വട്ടച്ചാന്തുകൂട്ടുകളും,
മെഴുതിരികളും വാങ്ങാം..
കണ്ണിടുന്ന ചെറുപ്പുക്കാരെ
നോക്കി
ഉപ്പുതരികളുള്ള ചൂടുചോളങ്ങൾ
കവിളിലിട്ടു ചിരിച്ചു
മറിയാം..
... ഇന്നു ചുറുചുറുക്കുള്ള
സുന്ദരികളാവാം,
ഓമനകളാവാം..
Subscribe to:
Comments (Atom)