Thursday, September 26, 2013

അനുഭവമേ, 
ടീച്ചർമാരുടെ കുപ്പായമിട്ട്
നിത്യവും തല്ലുന്നതെന്തിന്‌ നീ..?

1 comment:

  1. തല്ലു വാങ്ങുന്നതും ഒരു അനുഭവമാണ്.

    ReplyDelete