Monday, June 23, 2014

ആഴമുള്ള കിണറെത്തിനോട്ടങ്ങളെ
ചെവിക്ക് പിടിച്ച്
അടുക്കളത്തിണ്ടില്‍ കൊണ്ടിരുത്തുന്ന
എന്റെതല്ലാത്ത പ്രതിധ്വനികള്‍.


No comments:

Post a Comment