Saturday, August 4, 2012


കുരിശിന്മേല്‍ വിളറി നില്‍ക്കുന്ന
നിന്നെ കാണാന്‍ ഒരു ചന്തവുമില്ല..
മുള്ളാണിത്തൊപ്പി വലിച്ചെറിഞ്ഞു
നീ ഇറങ്ങി വരൂ, എന്റെ ആശാരിച്ചെക്കാ..

No comments:

Post a Comment