Saturday, August 4, 2012

ഒരു കെട്ടു കറ്റയുമായി
ചാറ്റല്‍ മഴ നനഞ്ഞു പോകും
ചെറുമിയാണ് ഞാന്‍ ...
മടതണുപ്പില്‍ പുതഞ്ഞു കിടക്കുന്ന കൃഷിക്കാരാ
നിന്റെ തലകണ്ടത്തിന്‍ മുകളിലൂടെയുള്ള
എല്ലാ പോക്കിലും,
എന്റെ നടത്തം പതിയെയാവുന്നു..
എന്റെ പാദങ്ങള്‍ക്ക് തണുക്കുന്നു..

No comments:

Post a Comment