Saturday, August 4, 2012


ആകാശത്തെ കീറിമുറിച്ച കാർവ്വില്ല്
അവനിൽ ആഴ്ന്നിറങ്ങി
അനേകമായിരം മയിലുകളായി
എനിക്കു ചുറ്റിലും,
ഒരു നീലക്കടലിളകുന്ന മട്ടിൽ...

No comments:

Post a Comment