folkflakes
Saturday, August 4, 2012
അവളുടെ കണ്ണിൽ
നിന്നു ചാടി
യ
കണ്ണീർ
തുള്ളിക
ൾ
രണ്ട് മീൻ
കുഞ്ഞുങ്ങളായി മാറി
അയാളുടെ തൊണ്ടയിൽ
കുടുങ്ങി നില്ക്കുന്നു
...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment