folkflakes
Saturday, August 4, 2012
ചില്ലയിലക്കൂടില്‍
വസന്തത്തിന്റെ കുഞ്ഞുങ്ങള്‍...
പൂവള്ളികള്‍ കളിപ്പിക്കുന്ന
ശകുന്തപക്ഷികളുടെ
നിര്‍വൃതി
പായല് കുമിളുകളുടെ വെളുപ്പ്..
ചോനകപുല്ലിന്റെ സുഗന്ധത്തില്‍
,
ഭൂമിക്ക് കാടത്തിപെണ്ണിന്റെ വശിത്വം..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment