ചുറ്റിത്തിരിഞ്ഞ
നിന്റെ മുലമൊട്ടുകള്‍
മുന്തിരിങ്ങാമണിവള്ളിയില്‍ കുല കെട്ടുന്നു..
കോതപാട്ട് നിര്‍ത്തി
ഞാനെന്റെ കുറുക്കന്‍വാ തുറക്കുന്നു
വിഡ്ഢിവേലയില്‍ വൃഥാ ചാടുന്നു...
മുന്തിരിങ്ങാമണിവള്ളിയില്‍ കുല കെട്ടുന്നു..
കോതപാട്ട് നിര്‍ത്തി
ഞാനെന്റെ കുറുക്കന്‍വാ തുറക്കുന്നു
വിഡ്ഢിവേലയില്‍ വൃഥാ ചാടുന്നു...
No comments:
Post a Comment