നെറ്റിയിലെഴുതിയ
മഴ എന്ന വാക്ക്
തുള്ളിയായി പെയ്യുന്നു
നീ ചുരുങ്ങി മങ്ങുന്നു..
തടാകത്തിലെന്ന പോല്‍
ആണ്ടു നീ പോകവേ
ഒരു കൈ നീട്ടി
നിന്നെ ഞാന്‍ വലിച്ചെടുക്കുന്നു..
മഴ എന്ന വാക്ക്
തുള്ളിയായി പെയ്യുന്നു
നീ ചുരുങ്ങി മങ്ങുന്നു..
തടാകത്തിലെന്ന പോല്‍
ആണ്ടു നീ പോകവേ
ഒരു കൈ നീട്ടി
നിന്നെ ഞാന്‍ വലിച്ചെടുക്കുന്നു..
No comments:
Post a Comment