folkflakes
Saturday, August 4, 2012
പെട്ടിക്കുള്ളില്‍ കയറിയവന്‍
ഉറക്കച്ചടവോടെ ഉമ്മറത്ത് ഉലാത്തുന്നു....
മരക്കുരിശില്‍ കയറാന്‍
ഇനി എന്നെ കിട്ടില്ലെന്ന ഭാവത്തില്‍
ഒരിലീവില കാറ്റില്‍ പറത്തുന്നു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment