നിത്യവിസ്മയങ്ങളുടെ നിഗൂഢതയിൽ,
എന്നെ നീ പ്രണയിക്കൂ...
നിന്റെ മഹത്തായ സാന്നിധ്യം
കൊണ്ട്,
എന്റെ വിഭ്രമങ്ങളകറ്റൂ...
എന്നെ നിന്നിലേയ്ക്കു
വലിച്ചെടുക്കൂ,..
പ്രണയകുടീരങ്ങൾക്ക് മുന്നിൽ വെച്ച്,
എന്റെ പിൻകഴുത്തിൽ,
അമർത്തി ചുംബിക്കൂ...
പ്രപഞ്ചത്തിലെ,
ഏറ്റവും ഉല്ലാസവതിയായ,
പെൺകൊടിയാവട്ടെ ഞാൻ..!!!
No comments:
Post a Comment