Saturday, August 4, 2012


അസ്സംബ്ലി ഗ്രൗണ്ടില്‍ നിന്ന്
ക്ലാസ്സിലേയ്ക്കോടി കയറവെ
ഊരിവീണ നാപ്കിനുകള്‍
ചുവന്നുചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ തുടങ്ങി

No comments:

Post a Comment