Saturday, August 4, 2012


അടുത്ത പുറമ്പോക്കില്‍
ചുരുട്ടിയിട്ട
നിരവധി മുടിക്കെട്ടുകള്‍
ഉടക്ക് നിവര്‍ത്തുമ്പോമ്പോഴും
എണ്ണ തേയ്ക്കുമ്പോഴും
എന്റെ തലയ്ക്ക് കൂടുതലഴകെന്നു മറന്നവര്‍
ഭൂതകാലത്തില്‍
തല മറന്നു എണ്ണ തേച്ചവരാണ്
അപ്പുപ്പന്‍താടികള്‍ പോലെയും,
പക്ഷിതൂവലുകള്‍ പോലെയും, 
എന്റെ നേര്‍ക്ക് ചുമ്മാ കൂളായി പറന്നിറങ്ങുന്നത്
എന്നിട്ടിപ്പോ, 
മറവി മറന്നു വീണ്ടും തല തേടുന്നുത്..

No comments:

Post a Comment