Saturday, August 4, 2012


നാവു കുടഞ്ഞുനുണഞ്ഞ പച്ചപ്പുളിക്കാലം,
ഊര് തെണ്ടും കിറുക്കിപ്പെണ്ണ്
ഒരു തുണ്ടമായി കവരം ചാടിയിറങ്ങുന്നു..
ഹാ..പുളിക്കു മീതെ ഉപ്പ്....ഉപ്പിന് മീതെ പുളി...
ഒരു കവിത പാടി, പുളിങ്കുരു തുപ്പിയെറിയുന്നു...
അവള്‍ക്കിന്നു പുളിമധുരസമൃദ്ധിയുടെ കൊട്ടിപ്പാടല്‍ ...

No comments:

Post a Comment