Saturday, August 4, 2012


ചവിട്ടേണ്ടത്
അക്കരക്കല്ലോ
ഇക്കരക്കല്ലോ
ഏതെന്നറിയാതെ
തിരയുന്നു ഞാന്‍ പിന്നെയും
ശാന്തശിലാമോഹിനിയെ...

No comments:

Post a Comment