Saturday, August 4, 2012


ഒന്നന്നര ലക്ഷം വിലപിടിപ്പുളള
നീലവര്‍ണ്ണമല്‍സ്യമാകണം,
ഫൂ..ന്ന്‍ കുതറിച്ചാടി
ചില്ലുച്ചതുരം പൊട്ടിച്ചു
നോക്കിനില്‍ക്കുന്ന ഗതിയില്ലാത്തവന്റെ 
ഓട്ടകീശയിലിളകി പിടയ്ക്കണം...
അവനെ ഒരു ഭാഗ്യത്തിരുമാലിയാക്കണം..

No comments:

Post a Comment