folkflakes
Saturday, August 4, 2012
പ്രണയത്തിന്റെ ചുവപ്പൻ
ചേലയുടിപ്പിച്ച
ു
എന്നെ നീ അസ്വസ്‌ഥതകളുടെ കോമരമാക്കുന്നു..
നീ തേയ്ച്ച കരിമഷി
ഇരുകണ്‍ക്കരയിലുമിരുന്ന്
നമ്മുടെ കിതയ്ക്കുന്ന പ്രാണനെ
ഇത്തിരിത്തോണികളാക്കി ഒഴുക്കി വിടുന്നു...
എങ്ങോട്ടോ പോ..!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment