Saturday, August 4, 2012



നീ..
എന്നെ ജീവിപ്പിക്കുന്നവൻ..
സ്നേഹത്തിന്റെ 
ഇക്കരെ മുതൽ അക്കരെ വരെ കാണിച്ചു തന്നവൻ...
ഉയർന്നു പൊങ്ങുന്നതും
താണുപോകുന്നതുമായ തിരയടികളിൽ
കാഴ്ചകൾ കാട്ടി തന്ന്
എന്നെയും നെഞ്ചിലേറ്റി കാലത്തെ തുഴയുന്നവൻ..
പ്രിയപ്പെട്ടവനെ,
നീ എനിക്കെന്റെ ശ്വാസം,
വിങ്ങൽ
ഒടുവിലെന്റെ പ്രാണൻ..

No comments:

Post a Comment