Saturday, August 4, 2012


ഒരു യോഗി മലയിറങ്ങിവന്നെന്റെ മുറ്റത്ത്‌
എന്റെ ചില്ലകള്‍ , ഇലകള്‍ , കനികള്‍
എല്ലാം പച്ചവിത്തുകളാക്കി നീട്ടി എറിയുന്നു..
ഞാന്‍ പുതുതായി പൊടിക്കുന്നു..

No comments:

Post a Comment