Saturday, August 4, 2012


എന്റെ കാളീ,
കറുത്ത സുന്ദരി,
നിന്റെ നാരങ്ങാമാലയിലും,
വേപ്പിലക്കുലകളിലും, 
മിനുക്കുസാരിയിലും,
രത്നമണിച്ചിലമ്പിലും,
കള്ളുകുടത്തിലും,
വലത്തെപകുതിയിലുമാണ്‌ എന്റെ കണ്ണ്‌..

No comments:

Post a Comment