folkflakes
Saturday, August 4, 2012
എന്റെ കിഴക്കുള്ള
കാറ്റ്
സൂത്രത്തി
ൽ
കവ
ർ
ന്നെടുത്
ത
കുന്നിന്റെ കച്ച പോലെ
ഒരു പുലർ
ച്ചയി
ൽ
ഇന്നലെ കണ്ട കടലിനെ
കാണാതായിരിക്കുന്നു...
കടൽ
വിത്തിന
െ
ഉദരത്തിൽ
പേറിയ ക
ര
കരളിലൊരു കരടുമായി
കടലിനെ തിരഞ്ഞു തിരഞ്ഞു തേങ്ങുന്നു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment