Saturday, August 4, 2012


രോമാവൃതമായ 
നിന്റെ പൊക്കിള്‍ 
ഒരു നക്ഷത്രഗര്‍ത്തമാണ്..
കാണാതായ എന്റെ അനവധി മഴവില്ലുകളെ 
തിരഞ്ഞെത്ര വട്ടം നോക്കി
ഞാന്‍ കുഴഞ്ഞുചുറ്റിയയിരുട്ടുവട്ടം..!!

No comments:

Post a Comment