ഒറ്റച്ചെരിപ്പിട്ടു
പൂമ്പാറ്റത്തോട്ടം കേറവേ
ടക്-ടക് കുതിരയില്‍
ആ വഴി വന്നേയ്ക്കാവുന്ന
സിന്‍ട്രല്ലയുടെ പഹയന്
അവിചാരിതം; ഒരു ഉമ്മയില്‍
മറുചെരുപ്പവന്‍
എന്റെ കാലില്‍ അണിയിക്കും
പൂമ്പാറ്റത്തോട്ടം കേറവേ
ടക്-ടക് കുതിരയില്‍
ആ വഴി വന്നേയ്ക്കാവുന്ന
സിന്‍ട്രല്ലയുടെ പഹയന്
അവിചാരിതം; ഒരു ഉമ്മയില്‍
മറുചെരുപ്പവന്‍
എന്റെ കാലില്‍ അണിയിക്കും
No comments:
Post a Comment